ഏനാത്ത: വള്ളിവിളയിൽ ബാബു ജെ. (54) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് കുറിയാക്കോസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. ഭാര്യ: വടക്കേടത്തുകാവ് പ്ലാവിള പടിഞ്ഞാറ്റെതിൽ സോളി. മക്കൾ: സിബിൻ, സുബിൻ.