മല്ലപ്പള്ളി: ആനിക്കാട് കമ്പുങ്കൽ ചാരുംകുഴിക്കൽ പി. സി. അലക്സാണ്ടർ ( കുഞ്ഞൂഞ്ഞ് - 89, റിട്ട. എം.എ.എം.സി. ലിമിറ്റഡ് ദുർഗ്ഗാപൂർ, വെസ്റ്റ് ബംഗാൾ) നിര്യാതനായി. സംസ്കാരം ഇന്ന് 3.30 ന് പാതിക്കാട് സെന്റ് പീറ്റേഴ്സ് ആനഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: കോയിപ്പുറം ചുങ്കത്തിൽ കരിങ്ങഴക്കുന്നേൽ അമ്മിണി. മക്കൾ: പ്രഭ ( ചെന്നൈ), പ്രകാശ് (കസ്റ്റംസ്, തിരുവനന്തപുരം), സൂസൻ (ചെന്നൈ). മരുമക്കൾ: എബി (ഒറാക്കിൾ ചെന്നെ), ഷൈനി (സതേൺ റെയിൽവെ, തിരുവനന്തപുരം), ഷിബു (ഫോർഴ്സ് വൺ ഗാർഡിംഗ് സർവീസസ്, ചെന്നെ).