പന്തളം : മങ്ങാരം മീനത്തേതിൽ എം.പി.കുഞ്ഞുകുട്ടിയുടെ മകൻ ജോസ് എം.കെ (55) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : ശോശാമ്മ ജോസ് (ശോഭ). തുമ്പമൺ നോർത്ത് മുരുപ്പേൽ കുടുംബാംഗം. മക്കൾ : ലിയ, റിയ. മരുമകൻ : ജുബിൻ (ബഹ്റിൻ).