പന്തളം: പൂഴിക്കാട് പടിഞ്ഞാറ് ഭാഗം ചേനേത്ത് വടക്കേതിൽ രാജേഷ് ഭവനിൽ പരേതനായ രാഘവൻ പിള്ളയുടെ ഭാര്യ പൊന്നമ്മ അമ്മ (84) നിര്യതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് വീട്ടുവളപ്പിൽ. പാവുമ്പ വരിക്കോലിൽ കുടുംബാഗമാണ്. മക്കൾ: ശാന്തമ്മ, കമലമ്മ, രമാകുമാരി. മരുമക്കൾ: രാഘവൻപിള്ള, പത്മകുമാർ, പരേതനായ വാസുദേവൻപിള്ള. സഞ്ചയനം തിങ്കളാഴ്ച 9ന്.