പന്തളം: പൂഴിക്കാട് ശ്രീജാ ഭവനിൽ രാഘവന്റെ മകൾ ശ്രീജയും നൂറനാട് പടനിലം തത്തം മുന്നയിൽ ശ്രീകലാഭവനിൻപരേതനായ ശശിധരന്റെ മകൻ അഭിലാഷ് കുമാറും വിവാഹിതരായി.