മല്ലപ്പള്ളി ചെങ്ങരൂർ: പൂതാംപുറത്ത് മാത്യു വർഗീസ് (അച്ചുക്കുട്ടി 67) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: സൂസമ്മ പാത്താമുട്ടം പാടാച്ചിറ കുടുംബാംഗമാണ്. മക്കൾ: ശില്പ, സഞ്ജു, ശേബാ. മരുമക്കൾ: ജിതിൻ പാലങ്ങാട്ടിൽ ചെങ്ങന്നൂർ,ബീന പുത്തൻപുരയിൽ മാവേലിക്കര.