അടൂർ: യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയുടേയും എൻ.എസ്.എസ് യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ഭരണഘടനാദിനം ആചരിച്ചു.കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ജോൺ എം.ജോർജ് ഉദ്ഘാടനം ചെയ്തു.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അനുജ എ.രാജൻ മുഖ്യ പ്രഭാഷണം നടത്തി.സൂര്യകൃഷ്ണ പ്രതിജ്ഞാ വാചകം ചൊല്ലികൊടുത്തു. അമൽ.ജി,നിത,ഹാഷിം,കെ.കെ.ശ്രീഹരി എന്നിവർ പ്രസംഗിച്ചു.