പത്തനംതിട്ട റിട്ട. പൊലീസ് കോൺസ്റ്റബിൾ കുലശേഖരപതി പമ്മത്ത് അമീർ മൻസിലിൽ എ.പി മുഹമ്മദ് (74) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ : മൈമൂൻ ബീവി. മക്കൾ : അമീർഖാൻ, ഷീജ, ഹസീന. മരുമക്കൾ : ഷാനവാസ്, ഷൈലജ.