പുല്ലാട് : കുറവൻകുഴി മണ്ണാത്ത്കുഴിയിൽ ദാമോദരൻ ആചാരി (65) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : പരേതയായ ഗൗരിക്കുട്ടി. മക്കൾ : ബൈജു, ബിന്ദു, സിന്ധു. മരുമക്കൾ : രാജൻ ബാബു, സുരേഷ്, നിഷ.