കൊടുമൺ കിഴക്ക് : കുളത്തിനാൽ വീട്ടിൽ നരേന്ദ്രൻ നായർ (67) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : മോഹിനി. മക്കൾ : ബിന്ദു വിജയൻ, നീതു രജീഷ്. മരുമക്കൾ : വിജയകുമാർ. രജീഷ്. സഞ്ചയനം വ്യാഴം 8.30ന്.