കവിയൂർ : കീഴ്‌ചിറയിൽ ഇല്ലത്ത് പരേതനായ വേണുഗോപാല ശർമ്മയുടെ ഭാര്യ കൃഷ്ണകുമാരി (64) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : വിദ്യ, വീണ, വിജി. മരുമക്കൾ : ചന്ദ്രൻ, വാസുദേവൻ, പരേതനായ ജയദേവൻ നമ്പൂതിരി.