ബുധനൂർ : തയ്യൂര് കാട്ടേത്ത് ജനാർദ്ദനൻ നായർ (89) നിര്യാതനായി. സംസ്കാരം ഇന്ന് 10ന്. ഭാര്യ : സരസ്വതിയമ്മ. മക്കൾ : ഗീതാകുമാരി, സുദർശൻ നായർ, നടരാജൻ നായർ. മരുമക്കൾ : രാം മോഹൻ, ലജി, സ്വപ്ന. സഞ്ചയനം ഞായർ 9ന്.