ഇരവിപേരൂർ : ഇളവുംകണ്ടത്തിൽ ഓമനക്കുട്ടൻ നായർ (63) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : കോട്ട തെക്കേനെടിയത്ത് രാധാമണി. മക്കൾ : സ്മിത, സന്ധ്യ, സിന്ധു. മരമുമക്കൾ : പ്രദീപ്, സതീഷ്, രമേഷ്. സഞ്ചയനം തിങ്കൾ 9ന്.