റാന്നി : കരിമ്പനാംകുഴി കോലത്ത് മരുതിമൂട്ടിൽ എം.എസ് മാത്യു (69) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : ഇടത്തിനേത്ത് മോളി. മക്കൾ : എബി, ബോബി. മരമുമക്കൾ : ബീന, ജിനി.