ആനിക്കാട് : പുത്തൻപറമ്പിൽ പരേതനായ പി.എൻ കൃഷ്ണന്റെ ഭാര്യ ഭാർഗവിയമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് 11ന്. മക്കൾ : വത്സലകുമാരി, വസന്തകുമാരി, രാജശേഖരൻ, വിജയകുമാർ, രഘൂത്തമൻ, ബാബു രാജ്, കൃഷ്ണകുമാരി. മരുമക്കൾ : സോമൻ, തങ്കപ്പൻ, ഉഷ, ശ്യാമ, രാധ, പ്രീത, വിജയൻ.