തിരുവല്ല: ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജനറൽ മെഡിസിൻ, ജനറൽ സർജറി, അസ്ഥിരോഗ വിഭാഗങ്ങളുടെ നേതൃത്വത്തിൽ നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പുകൾ തുടരുന്നു. രാവിലെ എട്ടിനും വൈകിട്ട് 4.30നും ഇടയിൽ രജിസ്റ്റർ ചെയ്യാം. ഫോൺ: 9495999261.