തിരുവല്ല: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 29, 30 തീയതികളിൽ നടക്കും. കായികമത്സരങ്ങൾ പെരിങ്ങര പി.എം.വി. മൈതാനത്ത് നടത്തും. ഡിസംബർ രണ്ടിന് മൂന്ന് മണിക്ക് സമാപന സമ്മേളനം മാത്യു ടി.തോമസ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും.