തിരുവല്ല: പുഷ്പഗിരി മെഡിക്കൽ കോളേജിൽ ഡിസംബർ ഏഴിന് തെരുവു നാടക മത്സരം നടക്കും. ക്ഷയം, കുഷ്ഠം എന്നീ രോഗങ്ങൾക്കെതിരേയുളള ബോധവത്കരണമായാണ്‌ മത്സരം. കോളേജ് വിദ്യാർഥികൾക്കും, സന്നദ്ധ സംഘടനകൾക്കും പങ്കെടുക്കാം. ഫോൺ: 9656217766