മല്ലപ്പള്ളി- ചുങ്കപ്പാറ പുളിഞ്ചുവള്ളിൽ 96-ാം നമ്പർ അംഗൻവാടിയിൽ വയോജന ക്ലബ് ഉദ്ഘാടനം മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശോശാമ്മ തോമസ് നിർവഹിച്ചു.ടി.വിയുടെ ഉദ്ഘാടനവും നടത്തി,​. വാർഡ് മെമ്പർ ഷാഹിദാ ബിവി.റ്റി.ഐ അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദാലി ഓലിക്കപ്ലാവിൽ,​ സോമൻ തടത്തേൽ,​ റെസി നാബി വി , നീതു മോൾ പി.വി, ഓമന സുനിൽ, സലിം ഓലിക്ക പ്ലാവിൽ എന്നിവർ പ്രസംഗിച്ചു