തെള്ളിയൂർ: പറത്താനത്ത് പരേതനായ കൊച്ചുഗോപാലപിള്ളയുടെയും ചന്ദ്രമതിയമ്മയുടെയും മകൻ ജി. ശശികുമാർ (55) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12.30ന്. മകൻ: ബാലാജി (സൗദി).