കടമ്പനാട് പ്ലാമൂട്ടിൽ പരേതനായ പി. കെ. വർഗീസിന്റെ ഭാര്യ റിട്ട. അദ്ധ്യാപിക (ജി.എച്ച്.എസ് കടമ്പനാട് ) മേരി വർഗീസ് (83) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2 മണിക്ക് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ. പരേത നല്ലാനിക്കുന്ന് ചാരുനിൽക്കുന്നതിൽ കുടുംബാംഗം. മക്കൾ: തോമസ് വർഗീസ് (ചാർട്ടേഡ് അക്കൗണ്ടന്റ് ), ലിജി മാത്യൂ (മുംബൈ), ജിജി സജൻ (അബുദാബി).മരുമക്കൾ: ജെസി (അദ്ധ്യാപിക സെന്റ് തോമസ് എച്ച് എസ് എസ് ), സജൻ സി ജോൺ, പരേതനായ സോമൻ മാത്യു