പന്തളം : മങ്ങാരം പടിഞ്ഞാറേകളീക്കൽ പരേതനായ എം.ജി. ഡാനിയേലിന്റെ ഭാര്യ തങ്കമ്മ ഡാനിയേൽ (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 11 ന് പന്തളം അറത്തിൽ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് മഹാഇടവകയിൽ. പരേത വെണ്മണി കാവിള്ളവടക്കേതിൽ കുടുംബാംഗമാണ്. മക്കൾ : മോളി, ലീലാമ്മ, മോനി, സജി, സാബു, സാലി. മരുമക്കൾ : ജോയ്, രാജൻ മാത്യു, റെജി, സുജ, സുനിത, ബിജു.