കുഴിക്കാല. കുറുന്താർ കരിക്കോട്ട് കാലായിൽ ശ്രീധരൻ പിള്ള (89) നിര്യാതനായി. സംസ്കാരം നാളെ പകൽ മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ.പൊന്നമ്മ. മക്കൾ: ഉഷാകുമാരി, ഉണ്ണികൃഷ്ണൻ, ഉമാദേവി,ഉത്തമൻ. മരുമക്കൾ: രാജശേഖരൻ നായർ, പ്രസീത, ഉണ്ണികൃഷ്ണൻ നായർ, ശ്രീജ കുമാരി.