കുളത്തുമൺ : മടുക്കമൂട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ ഭാരതി (89) നിര്യാതയായി. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ സോമൻ, വിശ്വംഭരൻ, ലീല, പരേതനായ ശിവൻ, വിശ്വനാഥൻ. മരുമക്കൾ: പരേതയായ മണി, സുജാത, സുരേന്ദ്രൻ, ഗീത.