27-sob-bijukumar
ബിജുകുമാർ

അടൂർ: തെങ്ങുംതാര ആറുതുണ്ടിൽ ബിജുഭവനിൽ ബിജുകുമാർ (50) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് പകൽ മൂന്നിന് വീട്ടുവളപ്പിൽ. സുലോചനയാണ് ഭാര്യ. മക്കൾ: ഗംഗ, ഋഷി. മരുമകൻ: ഡിപിൻ.