അടൂർ : കെങ്കയിൽ രെഹബോത്ത് ഹൗസിൽ പരേതനായ തോമസ് കോശിയുടെ ഭാര്യ ഏലമ്മ(79) നിര്യാതയായി. സംസ്കാരം ഇന്ന് 10ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം 12ന് പന്നിവിഴ ബ്രദറൻ സഭാ സെമിത്തേരിയിൽ. മകൻ : സാം തോമസ്(കെങ്കയിൽ റബേഴ്സ്).