കുഴിക്കാല : വട്ടമോടിയിൽ നസ്രത്ത് ഭവനിൽ ഏബ്രഹാം മത്തായി (74) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : കുന്നിക്കോട് ചക്കുവരയ്ക്കൽ പൊയ്കയിൽ ലില്ലിക്കുട്ടി. മക്കൾ : പ്രിൻസ്, പ്രകാശ്, പ്രശാന്ത്.