മലയാലപ്പുഴ : മുക്കുഴി കൈതയ്ക്കാമണ്ണിൽ ടി.ജി വാസു (70) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : സി.കെ ഓമന. മക്കൾ : വിമൽകുമാർ, വിനീത. മരുമക്കൾ : രാജി, സന്തോഷ്.