ഇളകൊള്ളൂർ : മോഹനവിലാസത്തിൽ മോഹൻകുമാരൻ നായർ (63) നിര്യാതനായി. സംസ്കാരം ഇന്ന് 3ന്. ഭാര്യ : പുഷ്പകല. മക്കൾ : പൂർണിമ മോഹൻ, സരിത മോഹൻ. മരുമക്കൾ : ഹരികുമാർ, റെജി ശങ്കർ.