ഇടയാറന്മുള : എരുമക്കാട് തേർവേലിൽ വിമുക്ത ഭടൻ പി. ആർ. തങ്കപ്പൻ നായർ നിര്യാതനായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: കെ.പി. ലീലമ്മ (റിട്ട. ടീച്ചർ ഗവ. വി.എച്ച്.എസ്.സി ആറന്മുള). മക്കൾ: ലത, പരേതനായ ബാലാജി. മരുമകൻ : പരേതനായ മുരളീധരൻ നായർ.