നെടുപ്രയാർ : കൈതമംഗലത്ത് പരേതനായ നാരായണന്റെ മകൾ കെ.എൻ ശാന്തമ്മ (63) നിര്യാതയായി. സംസ്കാരം നടത്തി. സഞ്ചയനം ഞായർ 9ന്.