കലഞ്ഞൂർ :താരീഷ് ഭവനിൽ പരേതനായ കേശവന്റെ ഭാര്യ ലക്ഷ്മികുട്ടി (87) നിര്യാതയായി സംസ്കാരം ഇന്ന് പകൽ 11 മണി മക്കൾ പ്രകാശ്, താമരാക്ഷൻ, യശോധരൻ, ചിത്ര, ബാഹുലേയൻ, പ്രസന്ന മരുമക്കൾ യശോധ, മണി, പരേതയായ ഉഷ, ആനന്ദൻ, പ്രേമ, ഗണേശൻ