കുറിച്ചിമുട്ടം : എഴിക്കാട് പുളിച്ചാനിക്കൽ വീട്ടിൽ പി.എം. ഡേവിഡ് (പീറ്റർ ആശാൻ-79) നിര്യാതനായി. ഭാര്യ: ലില്ലി ഡേവിഡ്. മക്കൾ: റെജി, റീന, റോയി. മരുമക്കൾ: ലിലാനു, ബിജു, ബീന. സംസ്കാരം നാളെ 10ന് ളാഹ സെൻതോം മാർത്തോമ്മാ പള്ളിയിൽ.