പന്തളം:കുരമ്പാല കണ്ണങ്കര പടിഞ്ഞാറ്റേതിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (85) നിര്യാതയായി. സംസ്കാരം വെള്ളി 2ന് വീട്ടുവളപ്പിൽ.
മക്കൾ: രാജമ്മ, വിമല നായർ, രാധാകൃഷ്ണൻ നായർ, രാജേന്ദ്രൻ നായർ, ഉഷാകുമാരി ( നാലുപേരും വായ്പൂര്) രമേശ് (എൻ.എസ്.എസ്.ഹൈസ്‌കൂൾ, കുടശനാട് ). മരുമക്കൾ: രവീന്ദ്രൻ നായർ, സുശീല ആർ നായർ, ഗീത ആർ നായർ, മുരളീധരൻ നായർ,സേതുലക്ഷ്മി, പരേതനായ ഗംഗാധരക്കുറുപ്പ് .
സഞ്ചയനം: ഞായർ രാവിലെ 9 ന്