മല്ലപ്പള്ളി ചെങ്ങരൂർ: പൂതാംപുറത്ത് നിര്യാതനായ മാത്യു വർഗീസ് (അച്ചുക്കുട്ടി 67)ന്റെ സംസ്‌കാരം നാളെ 11ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം പരിയാരം സെന്റ് ആൻഡ്രൂസ് മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: സൂസമ്മ പാത്താമുട്ടം പാടാച്ചിറ കുടുംബാംഗമാണ്.