ആറാട്ടുപുഴ : കാളിയാങ്കൽ വലിയ വീട്ടിൽ താഴത്തേടത്ത് മണിമല കെ.കെ. സാമുവേലിന്റെ ഭാര്യ പ്രൊഫ. ഏലിയാമ്മ ശാമുവേൽ (അമ്മിണി-82) മലേഷ്യയിൽ
നിര്യാതയായി. സംസ്കാരം സംസ്കാരം നാളെ 11ന് മലേഷ്യയിൽ. പരേത കുമ്പഴ എം.പി.വി.എച്ച്.എസ്.ലെ ആദ്യ ഹെഡ്മിസ്ട്രസ് ആയിരുന്നു. കുമ്പഴ കൊച്ചുവീട്ടിൽ കുടുംബാംഗമാണ്. ജസ്റ്റിസ് ബഞ്ചമിൻ കോശിയുടെ സഹോദരന്റെ ഭാര്യയാണ്. മകൾ: സാറ. മരുമകൻ: അലക്സ്. കൊച്ചുമകൻ : സാം.