മെഴുവേലി- കാരിത്തോട്ട സ്വദേശി ഭാസ്‌കരന്റെ മകൻ കാർത്തികേയൻ (47 )ബഹറിനിൽ നിര്യാതനായി.
സംസ്‌കാരം ഇന്ന് രാവിലെ 11.30ന്.
കാരിത്തോട്ട റാന്തർകോട്ട് കുടുംബാംഗമാണ് ഭാര്യ. ബിന്ദു കാർത്തികേയൻ (അമ്പിളി). മക്കൾ. അഞ്ജിത കാർത്തികേയൻ.അനന്തു കാർത്തികേയൻ .മാതാവ്. പൊന്നമ്മ