മല്ലപ്പള്ളി: പാതിക്കാട് റബ്ബറിൽ എം.എം പാപ്പൻ (75) നിര്യാതനായി.സംസ്‌കാരം പിന്നീട്.ഭാര്യ:മറിയാമ്മ കണിച്ചുകുളം വിത്തേരികുന്നേൽ കുടുംബാംഗമാണ്.
മക്കൾ :സെലീന, ചിന്നമ്മ, മേഴ്‌സി, ബിജു, മോളി, സൂസമ്മ .മരുമക്കൾ: ചാക്കോ ,രാജു ,ജോൺ, മിനി, സാബു, സിബി.