കോട്ട: തടയുഴത്തിൽ സന്തോഷ് (തമ്പാൻ - 45 ) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ ബിന്ദു റ്റി.കെ, മക്കൾ: അശ്വിൻ, ആദർശ്.