പന്തളം: കുരമ്പാല മാവര കുരുമ്പേലിൽ പട്ടികജാതി കോളനിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന മരം കടപുഴകി വീണ് കൊല്ലാത്തലയ്ക്കൽ കെ.ജി.ഗോപാലന്റെ വീട് തകർന്ന സംഭവത്തിൽ നടപടി സ്വീകരിക്കണമെന്ന് പി.കെ.എസ് പന്തളം ഏരിയാ പ്രസിഡന്റ് വി.കെ.മുരളിയും സെക്രട്ടറി എ.രാമനും ആവശ്യപ്പെട്ടു.