29-sob-kunjamma-baby

കുറി​യാ​നി​പ്പ​ള്ളി : ഉ​ല​കൻ​പ​റമ്പിൽ പ​രേ​തനാ​യ ഒ.എം. ബേ​ബി​യു​ടെ ഭാ​ര്യ കു​ഞ്ഞ​മ്മ ബേ​ബി (80) നി​ര്യാ​ത​യായി. സം​സ്​കാ​രം പി​ന്നീട്. മക്കൾ: പ​രേ​തനാ​യ തമ്പി, രാജൻ, ജോളി, സജി, റെജി. മ​രുമ​ക്കൾ:ജോയ​മ്മ, ജോ​യിസ്, ജോ​​ർജ്ജി, റെ​യ്ച്ചൽ, സൂസൻ.