കുടശ്ശനാട് : വല്യയ്യത്ത് ലാൽ ബ്രദേഴ്സ് കോട്ടേജിൽ ജോർജ്ജ് ഡാനിയേൽ (64) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : ആലീസ്. കടമ്പനാട് മംഗലത്ത് തടത്തിൽ കുടുംബാംഗമാണ്. മക്കൾ : ജിഷ, നിഷിത (ഇരുവരും ദുബായ്). മരുമക്കൾ : അനിൽ (തിരുവല്ല), ഗാൽവിൻ (എറണാകുളം) (ഇരുവരും ദുബായ്)