കൊടുമൺ: അങ്ങാടിക്കൽ തെക്ക് പാണൂർ മുരുപ്പേൽ പരേതനായ ജോർജ്ജ് ഉപദേശിയുടെ ഭാര്യ സൂസമ്മ (72) നിര്യാതയായി. സംസ്കാരം ഇന്ന് 3ന് പാണൂർ മുരുപ്പേൽ സെന്റ് സേവ്യേഴ്സ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോസ് പാണൂർ (പ്രസിഡന്റ്, കോൺഗ്രസ് അങ്ങാടിക്കൽ ബൂത്ത് കോൺഗ്രസ് കമ്മിറ്റി), മോളിക്കുട്ടി, പോൾ (പരേതൻ), ബെന്നി. മരുമക്കൾ: ശശികല, ജോർജ്ജ്, സാലി, ലിസി.