ഐക്കാട് : രവീന്ദ്ര വിലാസം കെ.ആർ.രാഘവൻ നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് വീട്ടുവളപ്പിൽ. മക്കൾ. രമണി,രവീന്ദ്രൻ ഐക്കാട്. മരുമക്കൾ. ശശിധരൻ, ഉഷ.