29-sob-mm-pappen

മല്ലപ്പള്ളി: പാതിക്കാട് റബ്ബറിൽ നിര്യാ​ത​നാ​യ എം.എം പാപ്പൻ (75)ന്റെ സംസ്‌കാരം ഇ​ന്ന് 2.30ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം വള്ളിയാകുളം ഐപിസി ചർച്ചിന്റെ ചെങ്കല്ലിലുള്ള സെമിത്തേരിയിൽ.