റാന്നി : തലച്ചിറ കിഴകര ആടിമുറിയിൽ ടി.എൻ. മനോഹരൻ (75) നിര്യാതനായി. സംസ്കാരം നാളെ 1ന് വീട്ടുവളപ്പിൽ. പരേതൻ വലിയകുളം അയത്തിൽ കുടുംബാംഗം ആണ്. ഭാര്യ. വിലാസിനി, മക്കൾ, മനോജ്, ബിജു, മരുമക്കൾ, സുധ, മഞ്ജു.