30-mezhuveli
മെഴവേലി ശ്രീനാരായണഗുരു കോളജ് ഇംഗ്ലീഷ് അസോസിയേഷൻ കവി ഡോ. രാജൂ വള്ളിക്കുന്നം ഉദ്ഘാട​നം ചെ​യ്യുന്നു

മെഴുവേലി :ശ്രീനാരായണഗുരു കോളേജിലെ ഇംഗ്ലീഷ് അസോസിയേഷൻ കവി ഡോ.രാജു വള്ളിക്കുന്നം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രൊഫ.മാലൂർ മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.പി. അനിൽകുമാർ,പ്രൊഫ.എ ഒ. വർഗീസ്, പ്രൊഫ. ക്രിസ് ബാസ്റ്റിൻ ടോം, പ്രൊഫ.പി. ജി. അജിത,പീയൂഷ് ജ്യോതി, അശ്വിനി സോനു എന്നിവർ പ്രസംഗിച്ചു.