എസ്.എൻ.ഡി.പി യോഗം മുട്ടത്തകോണം 80ാം നമ്പർ ശാഖാ യോഗത്തിന്റെ ആഭിമുഖ്യത്തിൽ പന്ത്രണ്ട് വിളക്കിനോട് അനുബന്ധിച്ച് യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ നടന്ന ദീപകാഴ്ച യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്യുന്നു. അസി. സെക്രട്ടറി ടി.പി.സുന്ദരേശൻ, യൂണിയൻ കൗൺസിലർ പി.കെ പ്രസന്നകുമാർ, ശാഖാ യോഗം സെക്രട്ടറി എസ് സരേന്ദ്രൻ, യൂത്ത് മൂമെന്റ് സെക്രട്ടറി അനു തുടങ്ങിയവർ സമീപം.
എസ്.എൻ.ഡി.പി യോഗം മുട്ടത്തുകോണം 80ാം നമ്പർ ശാഖാ യോഗത്തിന്റെ ആഭിമുഖ്യത്തിൽ പന്ത്രണ്ട് വിളക്കിനോട് അനുബന്ധിച്ച് യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ ദീപക്കാഴ്ച പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്യുന്നു. അസി. സെക്രട്ടറി ടി.പി.സുന്ദരേശൻ, യൂണിയൻ കൗൺസിലർ പി.കെ പ്രസന്നകുമാർ, ശാഖാ സെക്രട്ടറി എസ് സുരേന്ദ്രൻ, യൂത്ത് മൂവ്മെന്റ് സെക്രട്ടറി അനു തുടങ്ങിയവർ സമീപം.