കോന്നി : നിയോജക മണ്ഡലത്തിലെ 19 പി.ഡബ്ള്യു.ഡി റോഡുകളുടെ പുനരുദ്ധാരണത്തിന് 4.20 കോടി രൂപ അനുവദിച്ചതായി കെ.യു. ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. റോഡുകളും തുകയും ചുവടെ,
കൂടൽ - രാജഗിരി : 38 ലക്ഷം.അതിരുങ്കൽ - പുന്നമൂട് : 20 ലക്ഷം.
വട്ടക്കാവ് -വെള്ളപ്പാറ - ജോളി ജംഗ്ഷൻ : 40 ലക്ഷം. തണ്ണിത്തോട്- ചിറ്റാർ : 20 ലക്ഷം.
അതുമ്പുംകുളം -തണ്ണിത്തോട്- ചിറ്റാർ : 25 ലക്ഷം. കല്ലേലി- കൊക്കാത്തോട് : 30 ലക്ഷം. അനാചാരിക്കൽ -മീൻമുട്ടിക്കൽ- പുല്ലാമല : 10 ലക്ഷം. ആനകുത്തി -കുമ്മണ്ണൂർ : 12 ലക്ഷം. വെട്ടൂർ- കാഞ്ഞിരപ്പാറ : 8 ലക്ഷം.
അതിരുങ്കൽ- കുളത്തുമൺ : 20 ലക്ഷം.പ്രമാടം- മറൂർ : 12 ലക്ഷം. ചന്ദനപ്പള്ളി -കോന്നി : 45 ലക്ഷം. പൊതീപ്പാട് -മുണ്ടയ്ക്കൽ -കുമ്പളാംപൊയ്ക : 20 ലക്ഷം. അരുവാപ്പുലം -വകയാർ : 20 ലക്ഷം. ചിറ്റാർ -പുലയൻപാറ :20 ലക്ഷം.
കൈപ്പട്ടൂർ -വള്ളിക്കോട് : 20 ലക്ഷം. ഇളമണ്ണൂർ -പൂതങ്കര -കലഞ്ഞൂർ : 20 ലക്ഷം. വെള്ളപ്പാറ -ഞക്കുകുന്ന് -ജോളി ജംഗ്ഷൻ : 20 ലക്ഷം. പടയനിപ്പാറ- കൊടുമുടി- ചിറ്റാർ : 20 ലക്ഷം.