പന്തളം:കുളനട മാന്തുക സ്‌നേഹതീരം റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള സൗജന്യ മെഡിക്കൽ ക്യാമ്പ് ഇന്ന് രാവിലെ 8ന് മാന്തുക എൻ.എസ്.എസ്.കരയോഗ അന്നദാനമണ്ഡപത്തിൽ നടക്കും